നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ഭർത്താവും ചെയ്യില്ല ഭാര്യക്ക് വേണ്ടി ഇങ്ങനെ ഒരു ത്യാഗം ബാദുഷയുടെ കൈപിടിച്ച് ശ്രദ്ധിക്കാൻസറിനെയും നേരിട്ട് കഥ സ്നേഹംകൊണ്ട് മുറിവുണക്കാൻ നല്ല പാതിയുണ്ട് പിന്നെ എങ്ങനെയാണ് ക്യാൻസർ നീ അവളെ വേദനിപ്പിക്കുന്നത്.
പ്രിയപ്പെട്ടവളെ ക്യാൻസർ വലിഞ്ഞു മുറുക്കിയപ്പോഴും സ്നേഹ തണലേകിയ കൂടെ നിന്ന ബാദുഷയെ കുറിച്ചിട്ടാണ് പറഞ്ഞുവരുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവനായും കാണുക.