നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞു അനിയൻ താഴെ വീഴാൻ പോയതുകൊണ്ട് 9 വയസ്സായിട്ടുള്ള ചേട്ടൻ ചെയ്തത് കണ്ടോ ഇതൊക്കെയാണ് ദൈവത്തിന്റെ കരങ്ങൾ എന്നു പറയുന്നത് ആരെയും അതിശയിപ്പിക്കുന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെയും.
വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത് ഫ്ലോറിഡയിലെയും ടിലാ ലീവി എന്ന അമ്മയുടെയും 9 വയസ്സുകാരനായ മൂത്ത മകനെ രക്ഷിച്ചത് ആകട്ടെ 11 മാസം പ്രായമുള്ള സ്വന്തം സഹോദരനെ ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം കാണുക.