നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആന ഇടയാൻ ഉണ്ടായ കാരണം ഇതാണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ എന്നിട്ട് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക ഓരോ ആനക്കും ഓരോ സ്വഭാവമുണ്ട് അത്രയ്ക്ക് ഒട്ടി നിൽക്കേണ്ട കാര്യവും ഒന്നുമില്ല അവരുടെ കൊമ്പിലെ ശരീരത്തിലെ.
പാപ്പാൻ പറയാതെ മറ്റുള്ളവർ തൊടുന്നത് അവർക്ക് ഇഷ്ടമുള്ള ആനയെ കുറ്റം പറഞ്ഞിട്ടും കാര്യവുമില്ല മനുഷ്യൻ വേണ്ടത് ചവിട്ടുകയോ കുത്തുക ചെയ്യില്ലെന്ന് ഓർത്ത് സമാധാനിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.
https://youtu.be/HRbqAZ0qZt0