നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇക്കാലത്ത് മനുഷ്യരേക്കാളും മിടുക്കാൽ നായ്ക്കൾ ആണ് എന്നുള്ള കാര്യത്തിൽ ആർക്കും ഒരു തർക്കവും ഉണ്ടാവുകയില്ല ഇവിടെ ഒരു നായികയുടെ സ്നേഹം കണ്ട് കഴിഞ്ഞാൽ ആർക്കുവേണമെങ്കിലും കണ്ടു നിറഞ്ഞു പോകും .
നാലു മാസങ്ങൾക്കു മുൻപ് മരിച്ചു പോയി എന്ന് കാത്തു ആശുപത്രി കവാടത്തിൽ നിൽക്കുന്ന നായയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു യജമാനനും മരിച്ചു എന്ന സത്യം അറിയാതെ തന്നോടൊപ്പം വരുമെന്ന് പ്രതീക്ഷയിൽ കാത്തിരിപ്പിലാണ് ഈ നായ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായി കാണുക.