`

ഒരു നിമിഷം ആ അമ്മയ്ക്ക് മുന്നിൽ ഏവരും തൊഴുതുപോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ലോകത്തിലെയും ഏറ്റവും ശക്തനായ ഒരാളെ എന്റെ മുന്നിൽ കൊണ്ടു നിർത്ത പകരം ഞാൻ എന്റെ അമ്മയെ മുന്നിൽ കൊണ്ടു നിർത്തും നിങ്ങൾക്ക് ഒരിക്കലും മത്സരിച്ച് ജയിക്കാനാവില്ല എത്ര അർത്ഥവത്തായിട്ടുള്ള വഴികൾ ആണല്ലേ .

   

കാരണം ഏതു വലിയ പ്രതിസന്ധി ആയിക്കോട്ടെ നമ്മൾ മുന്നിലുണ്ടാകുമ്പോൾ നമ്മൾ അമ്മ നമ്മളെ രക്ഷിച്ചിരിക്കും ആ ഒരു സമയത്ത് എന്ത് സൂപ്പർ പവർ ആണ് നമ്മുടെ അമ്മയ്ക്ക് കിട്ടുന്നത് എന്നൊന്നും അറിഞ്ഞുകൂടാ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവനായും കാണുക.