`

കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കരച്ചിൽ കേട്ട് എത്തിയ ഉന്തു വണ്ടി കാരൻ ചെയ്തത് !

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രസവിച്ച കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ഉന്തുവണ്ടിക്കാരൻ പിന്നീട് നടന്നത് ചരിത്രം പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന നിരവധി വാർത്തകൾ നാം .

   

ദിനംപ്രതി കേൾക്കാറുണ്ട് അങ്ങനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന്റെയും ആ കുഞ്ഞിനെ വളർത്തിയ ഒരു മുഴു പട്ടിണിക്കാരന്റെയും വേറിട്ട ജീവിത കഥയാണ് ഇന്നത്തെ ഇതിൽ പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.