നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ രംഗമായിട്ട് മാറിക്കൊണ്ടിരിക്കുകയാണ് സ്കൂളിലെ കഞ്ഞിപ്പുരയെ കുറിച്ചുള്ള ഒരു കൊച്ചു മിടുക്കന്റെ പാട്ട് പഴയകാല സ്കൂൾ ഓർമ്മകളിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടുപോയ മിടുക്കന്റെ പാട്ടിനെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് വയറിലേക്കുള്ള പാട്ട് നമുക്കൊന്ന് കേട്ടിട്ട് വരാം.