നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്നേഹബന്ധങ്ങൾ പലതാണ് അമ്മയും മക്കളും തമ്മിലുള്ള അച്ഛനും മക്കളും തമ്മിലുള്ളത് അങ്ങനെയും ഇതിൽ സഹോദരസ്നേഹം എന്നു പറയുന്നത് അത്രമേൽ പവിത്രമായ ഒന്നാണ് കൂടെപ്പിറപ്പ് എന്നൊക്കെ നമ്മൾ പറയാറില്ലേ .
അദ്ദേഹം അച്ഛനും അമ്മയ്ക്കും ഒന്നും പറ്റാത്ത പലകാര്യങ്ങളും അല്ലെങ്കിൽ അവരോട് പറയാൻ പറ്റാത്ത പല രഹസ്യങ്ങളും ഒക്കെ നമ്മൾ ഇവരോട് പറയും പല കാര്യങ്ങളിലും മുതിർന്ന സഹോദരങ്ങൾ ചെറിയ ആൾക്കാരെ ഒക്കെ ഷെയർ ചെയ്യുന്ന രീതി വളരെ രസകരം തന്നെയാണ് അവൾ എപ്പോഴും നമ്മുടെ നിഴൽ പോലെ പുറകിൽ തന്നെ ഉണ്ടാകും ഇതിനെ കുറിച്ച് കൂടുതൽ കാണുക.