നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 94 മക്കളും ഉള്ള ഒരു അച്ഛൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബം അറിയണം ഈ കുടുംബത്തിന്റെ വിശേഷം 94 മക്കൾ എന്ന് കേൾക്കുമ്പോൾ തന്നെ ആരായാലും ഒന്ന് അമ്പരക്കും കാരണം ആരും ഇത് വിശ്വസിക്കുവാൻ തയ്യാറാകില്ല ഒരു.
അച്ഛനെയും എങ്ങനെയും ഇത്രയും മക്കൾ കാണും എന്നായിരിക്കും എന്നാൽ ഇത് വിശ്വസിച്ചാൽ മതിയാകൂള്ളൂ അതും നമ്മുടെ ഇന്ത്യയിലാണ് ഈ അപൂർവ്വ കുടുംബം ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.