നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പിള്ളേരുടെ ഇങ്ങനെയൊക്കെ തുറന്നടിച്ച് പറയാം ടീച്ചറെ ഉള്ള കാര്യം വളച്ചു കെട്ടില്ലാതെ പറഞ്ഞ ടീച്ചർക്ക് ടീച്ചർ എടുക്കുന്ന സബ്ജറ്റ് കുട്ടികൾ നല്ലവണ്ണം മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കും കാരണം ടീച്ചർ ഒരു നിഷ്കളങ്കയാണ് നല്ലത് മാത്രം.
വരുത്തട്ടെ ഞാൻ ഈ സ്പീച്ച് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയുകയില്ല എത്ര ടെൻഷൻ അടിച്ചിരിക്കുന്ന ആളായാലും സ്പീച്ച് കണ്ടാൽ എന്തായാലും ഒന്ന് തിരിച്ചുപോകും ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.