നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാളെ ഭർത്താവ് ബിസിനസ് ടൂറിന് പോകുന്നുണ്ട് ഫ്രീയാണെങ്കിൽ ജോലി കഴിഞ്ഞു ഇങ്ങോട്ടേക്ക് പോരെയും ഒരാഴ്ച അയാൾ എന്തായാലും നാട്ടിൽ ഉണ്ടാവില്ല നമുക്ക് അടിച്ചുപൊളിക്കാം ആരതി തന്റെ കാമുകനെ ഓഫീസിൽ ഇരിക്കുമ്പോഴാണ്.
ആ മെസ്സേജ് അയച്ചത് അവളുടെ മെസ്സേജ് അയച്ചപ്പോൾ തന്നെ സീൻ ചെയ്യുകയും ചെയ്തു ഞാൻ എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതിയും രണ്ടുമാസമായി നിന്നെ ഞാൻ എന്നും നേരെ ചൊവ്വേ കണ്ടിട്ട് നിന്റെ അക്കിഴങ്ങാനും ഭർത്താവ് ഏതുനേരവും വീട്ടിലുള്ളതുകൊണ്ട് ഞാൻ എങ്ങനെ വരാൻ ഇത്രയും ദിവസം പിടിച്ചുനിൽക്കാൻ പെട്ട.
പാഠം എനിക്കറിയാം നാളെ എപ്പോഴാ അയാൾ പോകുന്നത് ജിതിൻ അവൾക്ക് മറുപടി അയച്ചു നാളെ വൈകുന്നേരം പോകും എന്ന് ആണ് കേട്ടത് രാത്രിയോ ഒൻപതു മണിക്കാണ് അരുണിന്റെ ഫ്ലൈറ്റ് 5:00 മണി ആകുമ്പോൾ തന്നെ അവൻ ഇറങ്ങും എന്നാണ് കേട്ടത് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.