നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിസ്സാര പ്രശ്നങ്ങൾക്ക് ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരും ഭാര്യമാരെ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരും ഇതൊക്കെ ഒന്ന് കാണണം ഭാര്യക്കും ഭർത്താവിനും തമ്മിലുള്ള കലപില വാർത്തകളെക്കുറിച്ച് മാത്രമാണ് സാധാരണ സോഷ്യൽ മീഡിയയിൽ സംസാരിക്കാനുള്ളത് ഇവിടെ ഇതാ സ്നേഹം നിറഞ്ഞ ഒഴുകുന്ന ഒരു ഭർത്താവിനെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ്.
സോഷ്യൽ മീഡിയ ഭാര്യക്ക് വേണ്ടി ഈ ഭർത്താവ് ചെയ്ത കാര്യം ഓർക്കുമ്പോഴാണ് ആരും അമ്പരന്നു പോകുന്നതും ഭാര്യക്ക് കിടന്നുറങ്ങാനായി വിമാനത്തിൽ തന്നെ സീറ്റ് ഒഴിഞ്ഞു നൽകിയിരിക്കുകയാണ് ഈ മനുഷ്യൻ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.