നമസ്കാരം എന്ത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പഠിത്തമൊക്കെ കഴിഞ്ഞു ഇഷ്ടപ്പെട്ട ജോലി ചെയ്യണമെന്ന് കൊതിക്കുന്നവരാണ് ഏറെയും വ്യത്യസ്ത ജോലിക്കായിട്ട് ശ്രമിക്കുന്നവരെയും അതിനായിട്ട് കഠിനാധ്വാനം ചെയ്യുന്നവരും നിരവധിയാണ് അങ്ങനെ ഒരു ജോലി തന്നെയായിരുന്നു മാരി എന്ന.
അമേരിക്കക്കാരിയുടെയും ലക്ഷ്യം പക്ഷേ മാരിയുടെ ഇഷ്ട്ട ജോലി ഒരു സ്ഥാപനത്തിലും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ മാരി സ്വയം ഒരു സ്ഥാപനമായി ഇഷ്ടത തൊഴിൽ ചെയ്ത് തുടങ്ങി എന്തൊക്കെയാണ് ഇത് അപൂർവമായ ജോലി എന്നല്ലേ മറ്റൊന്നുമെല്ലാം ആലിംഗനം തന്നെയും ഞെട്ടേണ്ട സംഗതി സീരിയസ് ആണ് ഇതിന് കൂടുതലായി ഇവിടെ മുഴുവൻ കാണുക.