`

ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് !!!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗണപതിയുടെ കഴുത്തിൽ കൊന്തമാലം ചിത്രം കണ്ട് കൗതുകം തോന്നിയവരോട് പറയാൻ ഒന്നുമാത്രം ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ബാലസുദേശിയായ വിനീത് എന്ന് അധ്യാപകൻ ഫേസ്ബുക്ക് ആയ ഞാൻ എടുത്ത ഫോട്ടോകളിൽ എന്ന ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇദ്ദേഹം വിനീതിന്റെ മകനാണ് തന്റെ സുഹൃത്ത് നൽകിയ കൊന്ത ഗണപതി ചാർത്തിയത് കാണുക.