നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ വീട്ടിലെല്ലാം ശല്യക്കാരായിട്ടുള്ള എല്ലുകളെ ഓടിക്കാൻ പറ്റിയ നല്ല രണ്ട് ടിപ്പായിട്ടാണ് വന്നിരിക്കുന്നത് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീട്ടിലും അടുക്കളയിലും എന്ത് സാധനം വച്ചാലും.
അത് കരണ്ട് തിന്നുകയും ഫുഡ് സാധനം ആയിക്കോട്ടെ നമ്മുടെ തുണികൾ ആയിക്കോട്ടെ എന്ത് സാധനം വച്ചാലും അത് കരണ്ട് തിന്നുകയും നശിപ്പിക്കുകയും എല്ലാം ചെയ്യും അപ്പോൾ നമുക്ക് അതിനെ ഓടിക്കാൻ പറ്റിയ നല്ലൊരു ടിപ്പാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/CTpRQV0POVo