നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിനക്ക് ചുംബിക്കാൻ അറിയില്ലേ കാശിയെയും പ്രണയിനിയും നീയ്യയുടെ ചോദ്യം കേട്ട് അവൻ അമ്പരന്നു അവളുടെ മുഖത്തേക്ക് നോക്കി കാശിയുടെ ഫോണിൽ തലേന്നത്തെ അവന്റെ ബർത്ത് ഡേ പാർട്ടിയുടെ വീഡിയോ കാണുകയായിരുന്നു അവൾ മുഖമുയർത്തി അവനെ നോക്കി ഒന്നും പറയാത്തത് പ്രണയത്തിലായിട്ട് രണ്ടുവർഷം കഴിഞ്ഞു സത്യത്തിൽ ഇതുവരെയും .
താൻ അവളെ ചുംബിച്ചിട്ടില്ല എന്തിന് ഏറെയും അവളുടെ അടുത്ത് ഒന്ന് ചേർന്ന് ഇരുന്നിട്ട് കൂടിയെല്ലാം അതുകൊണ്ടായിരിക്കും എങ്ങനെ ഒരു ചോദ്യം അവന്റെ തൊണ്ടയിലെ ഉമിനീർ വറ്റിയും നിനക്കിപ്പോൾ ചുംബനം വേണോ അവൻ അവളോട് ചോദിച്ചു പോടാ അവൾ അവന്റെ തോളിൽ അടിച്ചു ഇനി നോക്കിക്കേ നീ കേക്ക് കട്ട് ചെയ്തു .
കഴിഞ്ഞപ്പോൾ നിന്റെ അമ്മ എത്ര സ്നേഹത്തോടെയാണ് നിന്റെ കവിളിൽ ഉമ്മ വെച്ചത് എത്ര സ്നേഹവും വാത്സല്യവും അഭിമാനവും ഒക്കെയാണ് ആമുഖവും അവർ അമ്മയായ ദിവസം കൂടിയായിരുന്നല്ലോ ഇന്നലെ ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.