നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെയും ഏറ്റവും നീളം ഏറിയ പാമ്പ് ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ രണ്ടാമത് ഒന്ന് ചിന്തിക്കാതെ നമ്മൾ അനകൊണ്ടാണെന്ന് ഉത്തരം പറയും എന്ന് ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പും അല്ല എന്ന് പറഞ്ഞാൽ നിങ്ങൾ.
വിശ്വസിക്കുമോ വിശ്വസിച്ചാലും ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും നീളം ഏറിയ പാമ്പുകൾ ആനകോണ്ടകൾ എല്ലാം പിന്നെ ആ ഭീകരന്മാർ ആരാണ് എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതും ഇപ്പോഴും ഭൂമിയിൽ ജീവനോടെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പ് വർഗ്ഗത്തിലേക്ക് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.