നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വിക്ടറും പാർട്ടിയും ആനന്ദവും ദൂരെ പൂളിനടുത്തുള്ള ടേബിളിനടുത്തിരുന്നു മദ്യപിക്കുന്നത് മാഗി നിരീക്ഷിക്കുകയായിരുന്നു മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ് പിന്നെ തല്ലു കൊടുക്കുകയും തല്ലു മേടിക്കുകയും ചെയ്യുകയാണ് അവന്റെ പതിവ് അപ്പോൾ അവനെ പിടിച്ചു മാറ്റാൻ വേറെ ആർക്കും കഴിയില്ല തന്റെ ദൃഷ്ടി വലയത്തിൽ നിന്നും അവൻ പുറത്തേക്ക് പോകാതെ അവൾ ശ്രദ്ധിച്ചോ .
മാഗിയുടെ മുന്നിൽ അവൻ തന്നെയുള്ള ഒരു പൂച്ചക്കുട്ടിയായി മാറും ഓഫീസിൽ മാഗിയുടെ ബോസ് ആണ് വിക്ടർ പക്ഷേ പുറത്തും അവളുടെ ദാസനാണ് അവൻ ഒരു നിമിഷം അവനെക്കുറിച്ച് ഓർത്തിരുന്നു മലയാളിയായ കേണൽ ഡെന്നിസിന്റെയും ആങ്ങളോ ഇന്ത്യൻ ഗോവക്കാരിയും എമിലിയുടെയും ഒരേ ഒരു പുത്രിയായിരുന്നു മാഗി നല്ല .
സ്വാതന്ത്ര്യ ബോധത്തോടെയാണ് അവളെ മാതാപിതാക്കൾ വളർത്തിയത് ചെമ്പിച്ച തലമുടിയായി മുട്ടോളം എത്തുന്ന സ്കേട്ടിലും ഷർട്ടിലും ചിലപ്പോൾ ജീൻസിലും മാത്രമേ അവൾ ഓഫീസിലെ പ്രത്യക്ഷപ്പെടാറുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.