നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഫോട്ടോയിൽ കാണുന്ന ജീവി ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ മലയാളികൾ രണ്ടാമത് ഒന്ന് ചിന്തിക്കാതെയും ഉടുമ്പ് ആണെന്ന് പറയും എന്നാൽ ഇത് ഉടുമ്പ് അല്ല എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര വിശ്വസിക്കും സംഭവം സത്യമാണോ .
ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗ്ഗമാണ് കോമഡോണുകൾ ഉടുമ്പിനെ പോലെ ഇരിക്കും എങ്കിലും മനുഷ്യനെ വരെ ഒന്ന് തിന്നാൻ കഴിവുള്ളവരാണ് ഈ ഡ്രാഗണം ഇവർ കൊല്ലാറുള്ളത് അധികമാരും പറയാത്ത കൊമോട്ടോർ ആകണുകളുടെയും ലോകത്തേക്ക് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെ കുറിച്ച് കൂടുതൽ കാണുക.