നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മണിയറയിൽ തന്റെ വധുവിനെ കാത്തിരിക്കുകയാണ് ഗിരിയും മനസ്സിൽ താൻ കെട്ടിപ്പൊക്കിയ ഒരായിരം സ്വപ്നങ്ങളും അതിലേറെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് ഒരാൾ കൂടെ പ്രണയിക്കുവാൻ കൊതിച്ചു ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു പെണ്ണിന്റെ പോലും പ്രണയം അറിയുവാൻ കഴിയാത്ത ഒരാൾ അത് ഞാൻ മാത്രമായിരിക്കും എനിക്ക് ഇനി പ്രണയിക്കണം.
ഇനിയുള്ള നിമിഷങ്ങൾ ഒക്കെയും അവള് സ്നേഹിച്ചു സ്നേഹിച്ചും എന്റെ സ്നേഹം കൊണ്ട് വീർപ്പുമുട്ടണം ഈ ലോകത്ത് മറ്റാർക്കും അവൾക്ക് കൊടുക്കാൻ കഴിയാത്ത അത്ര സ്നേഹം എനിക്ക് അവൾക്കായി കൊടുക്കണം എനിക്കൊരു പുതിയ മനുഷ്യനാകണം പ്രണയിക്കുവാൻ ഒരാളില്ലാതെ അലഞ്ഞ ആ പഴയ .
മനുഷ്യൻ ഇനിയെല്ലാം എന്റെ ജീവിതാവസാനം വരെ പ്രണയിക്കുവാൻ എനിക്കായി ഒരു പ്രണയിനി ഉണ്ട് ഈ ലോകത്തിലേക്ക് ഞങ്ങൾ ഒരുമിച്ച് ഇറങ്ങി ചെല്ലും അവിടെ ഞാൻ വിളിച്ചു കുറവും ഐ ലവ് യു ഗീതം ആരൊക്കെ കേട്ടാലും എനിക്ക് കുഴപ്പവുമില്ല ഈ ലോകം തന്നെ കേൾക്കട്ടെ ഞാൻ പിറകെ നടന്നു വരും കേൾക്കട്ടെ ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.