നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലവിധത്തിലുള്ള പല രൂപത്തിലുള്ള താരാട്ടുപാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇതേ പോലെയുള്ള താരാട്ട് പാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടോ തന്നെ ഉണ്ണിയെ ഉറക്കുന്ന ഈ മോന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തെളിഞ്ഞു നിൽക്കുന്നത് കുഞ്ഞുമക്കളുടെ കൊച്ചു കൊച്ചു കഴിവുകളും അവരുടെ തമാശകളും കുറുമ്പുകളും എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും .
അവരുടെ കുഞ്ഞ് കഴിവുകൾ ചെറുപ്പത്തിൽ തന്നെ നന്നായിട്ട് പ്രോത്സാഹിപ്പിക്കണം അത് മാതാപിതാക്കളുടെ കടമയാണ് ഈ കുഞ്ഞുമോന്റെ വീഡിയോ സ്വന്തം അമ്മ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതാണ് പിന്നീട് താരാട്ട് പാട്ടിന് അഭിനന്ദിച്ചുകൊണ്ട് ഒരുപാട് പേരായിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത് ഇതിന് കുറ്റക്കൂടുത ഇവിടെ മുഴുവനെയും കാണുക