`

അങ്കണവാടിയിൽ കരയുന്ന ആൺകുട്ടിയുടെ അടുത്ത് പോയി ഈ പൊന്നുമോൾ പറയുന്നത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ ജീവിതം വളരെ സുന്ദരമാണ് പ്രത്യേകിച്ച് നിഷ്കളങ്കരായിട്ടുള്ള കുഞ്ഞുമക്കളുടെ കളിയും ചിരിയും കാണാൻ നല്ല രസമായിരിക്കും അവരെ പഠിപ്പിക്കുന്ന ടീച്ചേഴ്സിനെയും അത് പറഞ്ഞിരിക്കാനേ സമയം കാണുകയുള്ളൂ അവരുടെ.

   

കരച്ചിലും തമാശയും കളിയും കാണാനുള്ള ഭാഗ്യം എത്ര സാലറി കിട്ടി വലിയ കുട്ടികളെ പഠിപ്പിച്ചാലും ലഭിക്കുകയില്ല ചെറിയൊരു കുട്ടിയെ സമാധാനിപ്പിക്കുന്ന ഒരു ക്ലാസ്മേറ്റിന്റെ വീഡിയോ ആണ് ഇത് അവന്റെ കൊച്ചുവിധമ്പൽ താടിയിൽ തട്ടികൊണ്ട് സമാധാനിപ്പിക്കുന്ന ഈ കൊച്ചു കുട്ടി ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.