`

ഭാര്യയുടെ വയറ്റിലുള്ളത് സുഹൃത്തിന്റെ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞ ഭർത്താവ് ചെയ്തത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാലുവർഷത്തെ ദാമ്പത്തിക ബന്ധത്തിനേയും അന്ന് തിരശ്ശീല വീണവും അത് അവൾ തന്നെ എന്നോട് ആവശ്യപ്പെട്ടത് ആയിരുന്നു നമുക്ക് തമ്മിൽ പിരിയാം എനിക്ക് ഡിവോഴ്സ് വേണം എന്ന് എന്ത് പ്രശ്നമുണ്ടെങ്കിലും പറഞ്ഞു തീർക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ പുച്ഛത്തോടെ അവൾ ഒന്ന് ചിരിച്ചും പറഞ്ഞു തീർക്കാൻ പറ്റാത്തതാണെങ്കിലും എന്ന് ചോദിക്കുമ്പോഴും എനിക്ക് ഒന്നും മനസ്സിലായില്ല.

   

എന്താണെങ്കിലും പറഞ്ഞോളാൻ പറഞ്ഞു അന്നേരമാണ് അവൾ പറയുന്നത് മറ്റൊരാളുടെ കുഞ്ഞേം അവരുടെ വയറ്റിൽ വളരുന്നുണ്ട് എന്ന് കേട്ടപ്പോൾ ഷോക്കായിരുന്നു സാധാരണ നിലയിൽ അവളെ പിടിച്ച് രണ്ടെണ്ണം കൊടുക്കുകയാണ് ചെയ്യേണ്ടത് പക്ഷേ ഒന്നിനും തോന്നിയില്ല ഇനി ഭർത്താവ് എന്ന നിലയിൽ എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ .

അച്ഛൻ ആരാണെന്ന് അറിയാനുള്ള അവകാശവും നിങ്ങൾക്കുണ്ട് എങ്കിൽ കേട്ടോളൂ നിങ്ങളുടെ കൂട്ടുകാരൻ തന്നെയാണ് ബിജോയ് എന്തായാലും മറ്റുള്ളവരുടെ കുഞ്ഞിനെ വൈറ്റിലയിട്ട് അത് എന്റെ തലയിൽ കെട്ടിവയ്ക്കാൻ എങ്കിലും അവൾ നോക്കിയില്ലല്ലോ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/LMZ1gcKYBwI