ലോകം അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ്.. വളരെ അത്ഭുതകരവും ആശ്ചര്യം ജനിപ്പിക്കുന്നതുമായ കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇനി നമ്മൾ സംസാരിക്കാൻ പോകുന്നത്.. വളരെ വ്യത്യസ്തതയുള്ള ഒരു വാച്ച് ആണ് ഇവിടെ കാണാൻ സാധിക്കുന്നത്.. അത്യാധുനികമായ നിരവധി പ്രത്യേകതകളോട് കൂടിയാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്.. ദ ഗോഡ് ഫാദർ പ്രോഡക്റ്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ എന്ന കമ്പനിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.. പാട്ട് കേൾക്കുന്നത് ഉൾപ്പെടെ നിരവധി സേവനങ്ങൾ ഇത് പ്രധാനം ചെയ്യുന്നു.. ഏകദേശം 36,000 ഡോളറാണ് ഇതിൻറെ വില.. ഒരുപക്ഷേ ന.
മ്മൾ കണ്ടിട്ടുള്ള കാഴ്ച തന്നെയായിരിക്കും ഇത് അതായത് കോഴിക്കുഞ്ഞുങ്ങൾക്ക് വ്യത്യസ്തമായ രീതിയിൽ നിറങ്ങൾ നൽകിയിരിക്കുന്നു.. പ്രത്യേകമായി രൂപകൽപ്പന ചെയ്ത കോഴിക്കുഞ്ഞുങ്ങളുടെ മേൽ അതിശക്തമായ പെയിൻറ് അടിക്കുകയും ചെയ്യുന്നതിലൂടെ ആണ് കോഴി കുഞ്ഞുങ്ങൾ ഈ രീതിയിൽ എത്തുന്നത്.. ചെറിയ കുട്ടികൾ ആണ് ഇത് പ്രധാനമായിട്ടും വാങ്ങിക്കുന്നത്.. ആദ്യ കാഴ്ചകൾ ഏറെ പ്രധാനമായി തോന്നുമെങ്കിലും വളരെ സംഭവം വികാസമായ ഒരു കാര്യം തന്നെയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..