`

2025 ലോകം കാത്തിരിക്കുന്ന മഹാ ദുരന്തങ്ങൾ!😱

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാബാ ബാങ്കിനെയും കുറിച്ച്യും നോസ്ട്രഡാമസിനെയും കുറിച്ചും കേൾക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും ഭൂമിയിൽ വരും വർഷങ്ങളിൽ സംഭവിക്കാൻ ആയിട്ട് പോകുന്ന കാര്യങ്ങളെക്കുറിച്ച് വർഷങ്ങൾക്ക് മുൻപേ പ്രവചനങ്ങൾ നടത്തിയിട്ടുള്ള രണ്ട് വ്യക്തികളാണ് ഇവർ 225നെ പറ്റി നടത്തിയിട്ടുള്ള ചില പ്രവചനങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് .

   

പോകുന്നത് ഇവർ പ്രവചിച്ച കാര്യങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് എന്ന് ഇതെല്ലാം സംഭവിക്കുമെന്നും ഞാൻ വാദിക്കുന്നില്ല എന്നും ആദ്യമേ മുൻകൂർ ജാമ്യം എടുക്കുകയാണ് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവനായും കാണുക.