നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഷമീറിനെയും സജിനയുടെയും കല്യാണം കഴിഞ്ഞിട്ട് രണ്ട് ആഴ്ചയെ ആയിട്ടുള്ളൂ എന്ന് അവരുടെ അയൽവാസിയുടെ വീട്ടിൽ കല്യാണമാണ് രണ്ടുപേരും ഒരുങ്ങി കല്യാണത്തിന് ആയിട്ട് ഇറങ്ങിയും കൂടെ പെങ്ങളുമുണ്ട് മൂന്നുപേരും കൂടി വീടിനോട് ചേർന്നുള്ള ഒരു ഇടവഴിയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് മുന്നിൽ നിന്നും ഒരു പെണ്ണും രണ്ടു കുട്ടികളെയും പിടിച്ചു ഭർത്താവിന്റെ .
കൂടെ വരുന്നത് കണ്ട ഷമീർ നന്നായി ശ്രദ്ധിച്ചു അവൾ അടുത്തെത്തും തോറും ഷമീർ നന്നായി വിയർക്കാൻ ആയിട്ട് തുടങ്ങിയും നിങ്ങൾക്ക് ഇത് എന്താ പറ്റിയെ ഇക്കാ ഇതുവരെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ അവർ ഒന്നും മിണ്ടിയില്ല പെങ്ങൾ ഒരു കള്ളച്ചിരി പാസാക്കിയ സജ്ജനയെ നോക്കി ഇത് ആ വരുന്നത് ഇക്കാന്റെ പഴയ ലൈൻ .
ആണ് പേര് ഷംനാ ഭയങ്കര ലവ് ആയിരുന്നു വീട്ടിൽ കല്യാണത്തിന് സമ്മതിക്കാഞ്ഞിട്ടും ഇക്ക നാടുവിട്ടൊക്കെ പോയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.
https://youtu.be/C4josIAVo5w