`

അമ്പലത്തിന്റെ ഉള്ളിൽ വെച്ച് ഖുർആൻ ഓതിയപ്പോൾ സംഭവിച്ച അത്ഭുത സംഭവം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമയം സന്ധ്യയോട് അടുത്തുവും എവിടെയെങ്കിലും ഈ രാത്രി തങ്ങണം അതിനെ എവിടെ പറ്റിയ സ്ഥലം അബുൽ ബറക്കത്ത് എന്ന് മഹാൻ ചിന്തിച്ചു അപ്പോഴാണ് ഒരു കൊച്ചു കൂരയിൽ നിന്നും കൂട്ടക്കരച്ചിൽ കേൾക്കുന്നത് ആരാണ് ആ കരയുന്നത്.

   

എന്താണ് കാരണം അന്വേഷിക്കാം മഹാൻ ആ വീട്ടിലേക്ക് ചെന്നു അവിടെ രണ്ടു സ്ത്രീകൾ മാത്രമുണ്ടെന്ന് കേൾവിയും മറ്റേത് യുവതിയും വീട്ടുകാലിയുന്ന ഇരുവരെയും അദ്ദേഹം സ്വാന്തനപ്പെടുത്തിക്കൊണ്ട് ചോദിച്ചു എന്തിനാണ് നിങ്ങൾ കരയുന്നത് അവർ കരച്ചിൽ നിർത്തി പറയാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ കാണുക.