നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യുവാൻ ആയിട്ട് ഞാൻ ടൗണിൽ ഒരു ഷോറൂമിൽ പോയിരുന്നു എന്ന് എഴുതിയ ഗ്ലാസ് ഡോർ തള്ളി തുറന്നു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മറ്റു കൂട്ടാൻ ആയിട്ട് പരമാവധി മേക്കപ്പ് ചെയ്ത യൂണിഫോമരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും അവരുടെ ഇടയിൽ നിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാർ .
ധരിച്ച ഒരു പെൺകുട്ടിയും മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു എന്താണ് സാരം വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ ഓൺറോഡ് പ്രൈസ് ഒന്ന് അറിയണം മുഖത്ത് പരമാവധി ഗൗരവം വരുത്തി ഞാനാണ് അത് പറഞ്ഞത് ഓക്കേ സാർ വരൂ വണ്ടി ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞും അവൾ അതിന്റെ ഏറ്റവും കൂടിയ മോഡലിന്റെ ഫീച്ചേഴ്സിനെ കുറിച്ച് വാചാലയായി ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം കാണുക