നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇനി വെറും ഒരാഴ്ച കൂടിയും തന്റെ ഈ 15 വർഷത്തെ പ്രവാസജീവിതം തീരുകയാണ് എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ 21മത്തെ വയസ്സിൽ പ്രവാസി ആയതാണ് ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ച് അവന്റെ എല്ലാ അഹങ്കാരത്തോടുകൂടി തന്നെ ജനിച്ച മണ്ണിൽ തന്നെ ജീവിക്കണം എല്ലാം ഒരുതരം വാശിയായിരുന്നു .
അമ്മയോടും അച്ഛനോടും തള്ളിപ്പറഞ്ഞ എല്ലാവരോടുമുള്ള ഒരു വാശിയും ജോഷിയുടെ ചുണ്ടിൽ ചിരി വിടർന്നു വയസ്സുകൊണ്ട് മൂത്തവൻ ആണെങ്കിലും എന്നും അനിയനേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല ഒരു മേൽ കയറിയിറ കീഴിൽ അനുഭവിച്ച വേർതിരിവ് അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കഴിവുമില്ലാത്ത ഇന്നലെ വരെ നാലാളുടെ മുന്നിൽ കയ്യടി വാങ്ങുകയോ ഒന്നും നേടുകയോ ചെയ്യാത്ത തന്നെക്കാളും എന്തുകൊണ്ടും യോഗ്യൻ അവൻ തന്നെയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.