`

നാട്ടിലെ പ്രശസ്തനായ സുന്ദരനായ ഡോക്റ്ററുടെ ഭാര്യ ഒളിച്ചോടിയച്ചത് ഓട്ടോ ഡ്രൈവറുടെ ഒപ്പം.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യ തന്നെ വിട്ട് മറ്റൊരാളുടെ തണൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയിരിക്കുന്നു എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം എന്തെന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അവർക്കിടയിലുള്ള വേർപിരിയലിന്റെ കാരണം തേടിയ പോലും തനിക്കറിയാത്ത ആകാരണത്തിന് ഉത്തരം കണ്ടെത്താൻ ആകാതെ.

   

അയൽ മൗനം പോണ്ടിരുന്നു കോടതിയിൽ വച്ച് ജഡ്ജിയുടെ ചോദ്യത്തിനു മുൻപിൽ ഒട്ടും മടിയില്ലാതെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചു അതൊരു പക്ഷേ അമ്മ തങ്ങളെ ഉപേക്ഷിച്ചു പോയതിന്റെ കാരണം അറിയാത്തതിനാൽ ആകാം അത് അയാൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഒരു വീട് ആകുമ്പോൾ കാത്തിരിക്കുവാൻ ആരെങ്കിലും ഉണ്ടാകുകയും നമ്മളെ കാത്തുനിൽക്കുന്നുണ്ട് എന്ന് നമുക്ക് തന്നെ നിശ്ചയം ഉണ്ടാവുകയോ ചെയ്യുന്നത് മനസ്സിനെയും വല്ലാത്ത ഒരു സുഖം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.