നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാവിലെ തന്നെ തുടങ്ങി ഓരോന്ന് നശിപ്പിക്കുവാൻ നിങ്ങളോടല്ലേ തള്ളേ പറഞ്ഞത് അടുക്കളയിലേക്ക് വരരുത് എന്ന് കുറച്ചുകാലമായിട്ട് ഫെമിനിയുടെ ദിവസം തുടങ്ങുന്നത് ആയിഷ കുട്ടിയുടെ കുറ്റങ്ങൾ പറഞ്ഞു കൊണ്ടാണ് ഉമ്മ മകളെ സഹായിക്കാമെന്ന് കരുതിയിട്ടാണ് ഒരു സഹായിയും ഓരോന്ന് താഴോട്ട് പൊട്ടിക്കുന്നതാണോ തള്ള സഹായം ഇനി അതും കൂടി ഞാൻ വൃത്തിയാക്കണം ഒന്നും
പോയി ഇവിടെ നിന്നും നീറുന്ന മനസ്സും ആയിട്ട് ഉമ്മ തിരിഞ്ഞു നടന്ന വാദികൾ എത്തിയപ്പോൾ അവൾ ഒന്നുകൂടി പറഞ്ഞത് കേട്ട് ആ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്ത് ചാടിയും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.