`

ചാക്ക് നൂൽ മാത്രം മതി എലിയെ തുരുത്തി ഓടിക്കാംകടക്കാർ ചെയ്യുന്നത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീട്ടിൽ എന്ത് സാധനങ്ങൾ വച്ചു കഴിഞ്ഞാൽ അത് കരണ്ട് തിന്നുകയും ഫുഡ് സാധനം ആയിക്കോട്ടെ നമ്മുടെ തുണികൾ ആയിക്കോട്ടെ എന്ത് സാധനം വച്ചാലും അത് ഒന്ന് കരണ്ട് തിന്നുകയും നശിപ്പിക്കുകയും എല്ലാം ചെയ്യും അപ്പോൾ നമുക്ക് എലികളെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കാൻ പറ്റിയ നല്ലൊരു ടിപ്പാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

   

https://youtu.be/CTpRQV0POVo