നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ കടലിൽ നീന്തി കൊണ്ടിരിക്കുമ്പോൾ നിങ്ങളെ ഒരു തിമിംഗലം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ എന്നാൽ ഈ തിമിംഗലം വിഴുങ്ങിയത് ഒരു കൊലയാളി സ്രാവിൽ നിന്നും നിങ്ങൾ രക്ഷിക്കാൻ ആണെങ്കിലോ ശരിക്കും ഇങ്ങനെ .
ഒരു സന്ദർഭം മുന്നിൽ കണ്ടുകഴിഞ്ഞാൽ ആരായാലും ഞെട്ടിത്തരിച്ചു പോകും എന്നാൽ ഇത് ശരിക്കും നടന്നതാണെന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ഓസ്ട്രേലിയയിലെ ബയോളജിസ്റ്റ് നെയിം യുവതിയെയും തിമിംഗലം ഒരു കൊലയാളി സ്രാവിൽ നിന്നും രക്ഷപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നമ്മൾ കാണുവാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.