നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പപ്പാ ഈ ക്രിസ്മസിനെ എങ്കിലും എന്റെ മമ്മി വരുമോ വരുമോനെ എല്ലാ പ്രാവശ്യവും പപ്പാ ഇതു തന്നെയാണല്ലോ പറയുന്നത് ക്രിസ്തുമസ്സിനെ മമ്മി വരുമെന്ന് ഓരോ ക്രിസ്മസ് അടുക്കുമ്പോഴും മകന്റെ ഈ ചോദ്യത്തിനു മുൻപിൽ സിബി ഒന്ന് പിന്നെ ഉള്ളിൽ വേവും ഇല്ലട ക്രിസ്തുവും ഇപ്രാവശ്യം മോന്റെ അമ്മ എന്തായാലും വരും സെബി ക്രിസ്റ്റയേയും സമാധാനിപ്പിച്ചു സ്വർഗ്ഗതുല്യമായ.
ജീവിതം മാസങ്ങൾക്കുള്ളിൽ തന്നെ ക്രിസ്റ്റയും ഗർഭം ധരിച്ചതും തങ്ങളുടെ സന്തോഷത്തിന് അതിരില്ലാണ്ടായി അത് ഏറെ നീണ്ടു നിന്നില്ല നോക്കിനിൽക്കേ കമ്പനിക്ക് വലിയ കടബാധ്യത വന്നു ബിസിനസ് ഒക്കെ തകർന്നു ആശ്രയമായി കണ്ടെത്തിയ മദ്യപാനത്തിലേക്ക് പിന്നെ കൂപ്പുകുത്തിയും സെലീനയുടെ ഉപദേശങ്ങൾ ഒന്നും ചെവിക്കൊണ്ടില്ല ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.