നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാങ്കേതിക വിവിധ അതിവേഗം വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് ഇവയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോബോട്ടിക്ക് എൻജിനീയറിങ് ഈ രീതിയിൽ ലോകത്തിലെ ഏറ്റവും മികച്ചതും പ്രവർത്തനക്ഷമതയേറിയ വോട്ടുകൾ
കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ഭക്ഷണം പാചകം ചെയ്ത് വിളമ്പുന്ന റോബോട്ട് മുതൽ ലൈംഗിക തൊഴിലാളിയെ പ്രവർത്തിപ്പിക്കുന്ന റോബോട്ടിനു വേണ്ടി ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക.