`

മുഷിഞ്ഞഡ്രസ്സ് ഇട്ട് പാടാൻ വന്ന പാവപെട്ട വീട്ടിലെകുട്ടിയെ ആദ്യംകണ്ടു ജഡ്ജസ് ഞെട്ടി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ മോൻ നന്നായി പാടും സാർ മുരളി കൃഷ്ണ കുട്ടിയെ ഒന്ന് നോക്കിയും കഷ്ടിച്ച് 12 വയസ്സ് മാത്രം പ്രായമുണ്ടാകും കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ മാത്രമേ വശമുള്ളൂ കുട്ടിവിനെ

   

തോടെ പറഞ്ഞു മുരളീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ട് പരിചയം ഉള്ള മുഖം പേര് എന്താ അയാൾ അവരോട് ചോദിച്ചു ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിനെ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുമുണ്ട് അയാൾക്ക് ഇപ്പോൾ ഓർമ്മ വന്നു സാർ ഈ സ്കൂളിൽ .

മാഷ് ആണെന്ന് ഈ ഇടയാണ് അറിഞ്ഞത് മോനെ കുറിച്ച് നേരം സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്നത് പോലെ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലോട്ട് വന്നോളൂ എന്റെ വീട് അറിയുമോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.