`

അടുക്കള രഹസ്യങ്ങൾ അറിയാമോ??

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് കുറച്ചും ഹെൽത്ത് ഫുൾ ആയിട്ടുള്ള ടിപ്സും ആയിട്ടാണ് അപ്പൊ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഇതേപോലെ മീൻ ഒക്കെ ക്ലീൻ ചെയ്തതിനുശേഷം അതിന്റെ ഉള്ളിൽ നിന്നൊക്കെ ഒന്ന് പെട്ടെന്ന് പോകാനുള്ള.

   

ടിപ്പാണ് പറഞ്ഞു തരാൻ ആയിട്ട് പോകുന്നത് നമ്മൾ ക്ലീൻ ചെയ്തെടുത്തതിനുശേഷം അതിലോട്ടു കുറച്ച് കല്ലുപ്പ് ഇതുപോലെ ഒന്ന് ഇട്ടു കൊടുക്കാം ഇതിലേക്ക് നമുക്ക് ലേശം നാരങ്ങാനീരും കൂടി ഒന്നു പൊഴിഞ്ഞ ഒഴിച്ചു കൊടുക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.