നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് കുറച്ച് മുട്ടത്തോട് നന്നായിട്ട് കഴുകി എടുത്ത് ഒണക്കടുത്തുള്ളതാണ് ട്ടോ ഇത് വെച്ചിട്ടുള്ള കുറച്ച് ടിപ്പുകൾ ആണ് ഞാൻ കാണിക്കാൻ ആയിട്ട് പോകുന്നത് ആദ്യം തന്നെ ഞാൻ മുട്ടത്തോട് കത്രിക വെച്ചിട്ട് ഇതുപോലെ കട്ട്.
ചെയ്തു കൊടുക്കുന്നുണ്ട് ഇത് പോലെ കട്ട് ചെയ്തു കൊടുക്കുമ്പോൾ നമ്മുടെ കത്രിക നന്നായിട്ട് തന്നെ മൂർച്ച ആയി കിട്ടും നല്ല മൂർച്ചയില്ലാത്ത കത്രിക ഇതുപോലെ ചെയ്തെടുത്താൽ മാത്രം മതി നന്നായിട്ട് തന്നെ മൂർച്ചയായി കിട്ടും അപ്പോൾ പഴയ കത്രിക ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നല്ലോണം തന്നെ നമുക്ക് റിസൾട്ട് കിട്ടും ഇത് നന്നായിട്ട് കത്രിക വച്ച് മുറിച്ചെടുത്ത ശേഷം ഇനി ഞാൻ മിക്സിയുടെ ജാറിൽ ഇട്ടതും നല്ലോണം തന്നെ ഒന്ന് പൊടിച്ചെടുക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവൻ കാണുക.