`

ഇങ്ങനെ ഒരു അമ്മായിമ്മയും വീട്ടുകാരും ലോകത്ത് എവിടെയും ഉണ്ടാകില്ല

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഒരുമിച്ച് താമസിക്കുവാൻ നിങ്ങൾ രണ്ടുപേരും ഒരുക്കമാണോ കുടുംബകോടതിയെ ജഡ്ജിയുടെ വാക്കുകൾ ചെവിയിൽ കൂരമ്പ പോലെ തർജ്ജവും ആരെയും നോക്കാതെ ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു എല്ലാം മറുഭാഗത്ത് വിഷ്ണു ഒന്നും മിണ്ടാതെ നിൽക്കുകയാണ് പിന്നെ പതഞ്ഞ ശബ്ദത്തിൽ പറഞ്ഞു എങ്കിൽ പിന്നെ എനിക്കും വേണ്ട പിന്നെ അവിടെ നടന്നത് ഒന്നും .

   

ഞാൻ ശ്രദ്ധിച്ചില്ല അവസാനം വിവാഹമോചനം കിട്ടിയെന്ന് എനിക്ക് മനസ്സിലായി എവിടെയോ ഒപ്പിടാൻ പറഞ്ഞു എല്ലാം കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് നിറയെയും ഒരുതരം മരിപ്പായിരുന്നു വിഷ്ണു ഇനി എന്റെ ജീവിതത്തിലേക്ക് എല്ലാം ഇത് ഉൾക്കൊള്ളാൻ മനസ്സ് എന്തോ തയ്യാറായി കഴിഞ്ഞതാണ് ഒരു പ്രണയത്തിന്റെ ദുരന്തമല്ല എന്റെ ജീവിതവും വീട്ടുകാർ നാളുവും പക്വതയും നോക്കി തെരഞ്ഞെടുത്തവൻ ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.