നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മത്സരം നടത്തി വന്നവർ റോഡിൽ ഉണ്ടാക്കിയ ബ്ലോക്ക് മോട്ടോർ വാഹന വകുപ്പ് ഒന്ന് കാണട്ടെ ഈ വീഡിയോ അധിക അധികാരികളുടെ അടുത്ത് എത്തുന്നത് വരെ ഷെയർ ചെയ്യുക അല്ലാ ബസ്സുകൾക്കും കൃത്യമായി സമയമുണ്ട് ആ സമയത്തിൽ ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.