നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹാപ്പി ആനിവേഴ്സറി ശ്രീനാഥ് ആൻഡ് അമൃത രാവിലെ അമ്പലത്തിൽ പോയി വന്നു ഫ്രണ്ട്സ് ഗ്രൂപ്പിൽ കണ്ട മെസ്സേജുകൾക്ക് മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ശ്രീനാഥ് അമൃത അപ്പോഴേക്കും ഒരു കപ്പ് ചായയുമായി വന്ന നൽകിയശേഷം തന്റെ ഫോണിൽ അദ്ദേഹം മെസേജുകൾ നോക്കിക്കൊണ്ടിരുന്നു അപ്പോൾ മാതൃകാ ദമ്പതികൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ്.
ഇനി പറഞ്ഞാട്ടെ എന്ന് ഈ ദാമ്പത്യത്തിന്റെ രഹസ്യം എന്താണെന്ന് അടിക്കെല്ലാം പിണങ്ങി പോകലുകൾ എല്ലാം കുറ്റപ്പെടുത്തലുകൾ എല്ലാം ഞങ്ങളും കൂടി അറിയട്ടെ അളിയാ സൗഹൃദ അമലിന്റെ മെസ്സേജ് കണ്ടു രണ്ടാളും അറിയാതെ ചിരിച്ചു പോയി അതിനൊരു കാരണവുമുണ്ട് എല്ലാവരും തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ശ്രീനാഥനോട് പങ്കുവെക്കുമ്പോൾ അവൻ തന്റെ ജീവിതത്തിലെ ഒരു കാര്യവും അവരോട് ആരോടും പറഞ്ഞിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവൻ കാണുക.