നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എനിക്ക് ഇനിയുള്ള കാലം മുന്നോട്ടു ജീവിക്കാൻ ഒരു ഇണവേണം കൂടെയെന്ന് ഞാൻ പറഞ്ഞതിനാണോ എട്ടാം നിങ്ങളീ കുടുംബ സംഗമം വിളിച്ചുകൂട്ടിയത് തനിക്ക് മുന്നിലും ചുറ്റുമായി എന്നിരുന്ന നിൽക്കുന്ന കുടുംബക്കാരെ ചിരിയോടെ നോക്കി കൊണ്ടാണ് മിനിയുടെ ചോദ്യം അതുംകൂടിപ്പിറപ്പായ ഏട്ടനോട് ഒരു കുടുംബ സംഗമം നമ്മൾ നടത്തിയാൽ ഇതുപോലെ നാലും ഏഴുപേരെല്ലാം.
നിനക്ക് ചുറ്റും ഉണ്ടാക്കുക നിന്നെ ചോദ്യം ചെയ്യാൻ മറക്കണ്ട നീയും ഏട്ടനോടുള്ള മിനിയുടെ സംസാരം ഇഷ്ടപ്പെടാത്ത അവളുടെ ഏട്ടത്തിയമ്മ അവളോട് പറയുന്നതിനോടൊപ്പം തന്നെ രൂക്ഷമായിട്ട് അവളെ ഒന്ന് നോക്കുക കൂടി ചെയ്തു ആ ഒരു നോട്ടത്തിൽ തനിക്കുള്ള അനേകം ചോദ്യങ്ങളും ഭീഷണികളും നിറഞ്ഞതും പക്ഷേ അവൾ മാത്രമേ കണ്ടിരുന്നുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.