`

ക്ലാസ്സിൽ വരാത്ത കാരണം ചോദിച്ച ടീച്ചറോട് കുട്ടി പറഞ്ഞ കാരണം കേട്ട് തള്ളി ടീച്ചർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ലാസിൽ വരാത്ത കാരണം ചോദിച്ച ടീച്ചറോട് കുട്ടി പറഞ്ഞ കാരണം കേട്ട് കണ്ണ് തള്ളി ടീച്ചർ ആ കുട്ടിയെ ആദ്യം തന്നെ പറഞ്ഞത് വീട്ടിൽ നല്ല ഫുഡ് ഉണ്ടാക്കിയിട്ടുണ്ട് അപ്പോൾ സ്കൂളിലേക്ക് വരാൻ തോന്നിയില്ല പിന്നീട് വീണ്ടും ടീച്ചർ ചോദിച്ചപ്പോൾ പറഞ്ഞത് സ്വന്തം ഉമ്മയുടെ കല്യാണമാണ് അതുകൊണ്ട് വന്നില്ല ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.