നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ വനമാണ് amazon മഴക്കാടുകൾ എന്ന് നമുക്ക് അറിയാം മരങ്ങൾ ഇടത്തു വളരുന്ന ആമനത്തിനുള്ളിൽ അകപ്പെട്ടു കഴിഞ്ഞാൽ പിന്നീട് പരലോകം കാണുക പ്രയാസകരമാണ് വന്യജീവികളും ഇരുൾ മൂടിയ.
പാതകളും ഉള്ള ആ കൊടുംകാട്ടിൽ വഴിതെറ്റി ചെന്നെത്തി ഒരു മാസത്തോളം ആമസോണിൽ അകപ്പെട്ട രണ്ടു സഹോദരങ്ങളുടെയും സിനിമയെ വെല്ലുന്ന കഥയാണ് എന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ ആയിട്ട് പോകുന്നത്.