നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീതി ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങൾ നിലവിളകളെല്ലാം അറിഞ്ഞിരിക്കുന്ന അമൂല്യമായ സ്വർണ്ണശേഖരങ്ങൾ അങ്ങനെ അളവില്ലാത്ത സമ്പത്തിന്റെ ചരിത്രം പറയുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ എന്നാൽ അതിൽ നിന്നും വിചിത്രം.
ആയിട്ട് സ്വർണം ഒഴുകുന്ന ഒരു നദി നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും വിശ്വസിക്കാൻ പ്രയാസമാണെങ്കിലും വിശ്വസിച്ചേ മതിയാകും ആ സ്വർണം നദിയുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.