`

വീട്ടിലെ നായകളെ സൂക്ഷിക്കുക!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുറച്ച് ആഴ്ചകളായിട്ട് നമ്മുടെ കേരളത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം ആണല്ലോ തെരുവുനായ ആക്രമണം ആയ ആക്രമണത്തിൽ തന്നെ ഏറ്റവും അപകടം പിടിച്ചത് വിഷബാധയുള്ള തെളിവുകൾ നായകളുടെ ആക്രമണമാണ് എന്നാൽ നമ്മളുടെ ഒക്കെ പൊതുവേയുള്ള ധാരണ എന്താണെന്ന് വച്ചു കഴിഞ്ഞാൽ തെളിവ് നായകളിൽ മാത്രമാണ് എന്നുള്ളതാണ് മാത്രമാണ് കാരണം നമ്മുടെ .

   

വീട്ടിൽ വളർത്തുന്ന നായകൾക്കും പൂച്ചകൾക്കും കന്നുകാലികൾക്ക് വരെ വിഷബാധ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട് എന്നതാണ് സത്യം ഇത്തരത്തിലുള്ള വളർത്തുമൃഗങ്ങളുടെ പേ വിഷബാധ ഏറ്റവും മൂലം ഒരുപാട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വളര്‍ത്ത മൃഗങ്ങളിൽ പേവിഷബാധ ഉണ്ടെങ്കിൽ അത് നമുക്ക് എങ്ങനെ തിരിച്ചറിയാം എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.