നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രായം 35 ആയിയും ഇനിയും പെണ്ണേ നടന്നിട്ട് കാര്യമില്ല അല്ലെങ്കിൽ തന്നെ ആ കൊച്ചിനെ എന്താ കുഴപ്പം കാണാൻ സുന്ദരിയല്ലേ പിന്നെ ഒരു കാലിന് ഇത്തിരി സ്വാധീന കുറവുണ്ട് അതുകൊണ്ട് നടക്കാൻ കുറച്ച് പ്രയാസവും വയ്യാത്ത കാലും കൊണ്ടും ആ കൊച്ചിന്റെ തന്ത ആശുപത്രികൾ എല്ലാം സ്വാധീനം തിരികെ കിട്ടിയെങ്കിലും അതിന്റെ മുറി മുഴുവൻ ഓരോ പരാണങ്ങൾ ഇരിപ്പുണ്ട്.
വീൽചെയറിൽ കയറിയിരുന്നാൽ മതി സ്വിച്ച് അമർത്തുമ്പോഴേക്ക് അത് ഓടിപ്പോകും നിസ്സാര മട്ടിലുള്ള വിമലയുടെ സംസാരം കേട്ടപ്പോൾ രാജീവിന്റെ ഇളയ സഹോദരിക്ക് കല്ല് കയറിയ അമ്മ എന്ത് ആലോചിച്ചതൊക്കെ പറയുന്നത് ഇതിൽ ഭേദം ഏട്ടൻ കേട്ടാതിരിക്കുന്നത് ഉണ്ടെങ്കിലും കാഴ്ചയിൽ അത് തോന്നിക്കുന്നില്ല കുറവ് .
കണ്ടിട്ടാണ് ഈ ബന്ധം ആലോചിക്കുന്നത് നീരസത്തോടെ രാജി പറഞ്ഞ നിർത്തിയും ഇതിലിപ്പോൾ അഭിപ്രായം പറയേണ്ടത് അളിയനാണ് ഉള്ളിൽ ഉള്ളത് എന്താണെന്ന് വച്ചാൽ തുറന്നു പറയാമെല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്ന രാജ്യം നോക്കി മൂത്ത അളിയനായി വീണു പറഞ്ഞു.