`

അഹല്യ.. നിന്റെ സൗന്ദര്യം എന്നെ മത്തു പിടിപ്പിക്കുന്നു..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പോയാ ലേഡി ഏതാണ് നല്ല സ്വയം സാധനമാണല്ലോ മുന്നിലൂടെ നടന്നു പോയത് സ്റ്റീഫൻ ചോദിച്ചു ഡീറ്റെയിൽസ് ഒന്നും അറിയില്ല സാർ കുറച്ചായി ഇവിടെ തന്നെയാണ് സ്ഥിരതാമസം ഹോട്ടൽ ബോയുടെ മറുപടി കേട്ട് സ്റ്റീഫൻ പുഞ്ചിരിച്ചു മുട്ടി നോക്കിയ വളയുമോ സാർ തന്നെ മുട്ടി നോക്കിക്കോ എന്റെ പണി കളയുന്ന പരിപാടിക്കൊന്നും ഞാനില്ല സാറേയും.

   

സാറിന്റെ 2 റൂം അപ്പുറം അല്ലേലും നേരിട്ട് ചോദിച്ചു നോക്കൂ സ്റ്റീഫിന്റെ ബാഗും സാധനങ്ങളും റൂമിൽ വെച്ച് ഹോട്ടൽ ബോയ് പുറത്തേക്ക് പോയി ബിസിനസുകാരനായ സ്റ്റീഫൻ വിഷയത്തിലും കുറച്ചു മുന്നിലാണ് താൻ മോഹിച്ചിട്ടുള്ള പെണ്ണുങ്ങളെ ഒക്കെയും അയാൾ വളച്ചെടുത്തിട്ടുണ്ട് ഇപ്പോൾ വയസ്സ് 35 എങ്കിലും സൗന്ദര്യം കണ്ടാൽ അത്രയും പറയില്ല.