നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ പറയാനായിട്ട് പോകുന്നത് ഒരു ആളുടെയും അയാളുടെ നായയെയും പറ്റിയുള്ള കഥയാണ് ആ നായ എല്ലാ ദിവസവും ഒരു ചുമരിസമയം ഇരുന്നു കുരയ്ക്കുമായിരുന്നു അവസാനം സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ .
നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി അമേരിക്കയിൽ നിന്നുമാണ് ഈ കഥ നായയുടെ ഉടമസ്ഥന്റെ പേര് ജോർജ മില്ലർ എന്നാണ് 30 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് ബന്ധുക്കുളവും സുഹൃത്തുക്കളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആകെ കൂട്ടിനുണ്ടായിരുന്ന ഒരു നായ മാത്രമായിരുന്നു.