നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇത് ഒക്കെ ഒരു കഴിവ് തന്നെയാ കുപ്പിവള വേർതിരിച്ചെടുക്കുന്നത് ഒന്നു നോക്കൂ ഇവരൊക്കെയാണ് നമ്മുടെ നാടിന് അഭിമാനം എന്നൊക്കെ പറയുന്നത് നമ്മൾ പെരുന്നാളുകളിലും പൂരപ്പറമ്പുകളിലും പോയ കുപ്പിവള മാറുല്ലവരാണ്.
നമ്മളിലും ഓരോരുത്തരും എന്നാൽ അത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഒരു വളയുണ്ടാക്കാൻ എത്ര സമയം വേണം അതിനുള്ള കഠിനാധ്വാനം എന്തൊക്കെയാണെന്ന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.